Ind vs Pak-വംശീയതക്കെതിരെ സന്ദേശവുമായി ഇന്ത്യ-പാക് താരങ്ങൾ | Oneindia Malayalam

2021-10-24 1,554

ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ പോരാട്ടവീര്യം മറന്ന് കളത്തില്‍ ഒന്നിച്ചിരിക്കുകയാണ് ഇരുടീമിലെയും താരങ്ങള്‍. വംശീയതയ്‌ക്കെതിരെ സന്ദേശം എന്ന രീതിയിലാണ് ഇന്ത്യ-പാക് താരങ്ങൾ കളത്തില്‍ ഒന്നിച്ചത്. രോഹിത് ശര്‍മ ക്രീസില്‍ മുട്ടുകുത്തി നിന്നാണ് വംശീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.